പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തെരുവത്ത് സ്വദേശി സജിത് കുമാര്‍(44) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിവാഹിതനായിരുന്നു. സംസ്‌കാരം വൈകിട്ട് 5 മണിക്ക്.
കെ പുരുഷോത്തമന്റെയും ബേബിയുടെയും മകനാണ്. സഹോദരന്‍ വി വി അജിത് കുമാര്‍ (സോഫ്റ്റ് എഞ്ചിനിയര്‍(ടെക്‌സാസ്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page