പ്രമുഖ വാദ്യ കലാകാരന്‍ പനയാല്‍ ഗോവിന്ദ മാരാര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ വാദ്യകലാകാരന്‍ പനയാല്‍ ഗോവിന്ദമാരാര്‍ (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. പനയാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന നഗരസഭാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തെ പനയാല്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പരേതയായ ഉഷ ടീച്ചര്‍. മക്കള്‍: പരേതനായ രാജേന്ദ്ര മാരാര്‍, രവീന്ദ്രമാരാര്‍, ജിതേന്ദ്ര മാരാര്‍. മരുമക്കള്‍: ഷീബ, അര്‍ച്ചന, വനിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page