അന്നൂരിലെ സികെ പ്രദീപ് കുമാര്‍ അന്തരിച്ചു

പയ്യന്നൂര്‍: അന്നൂരിലെ സി കെ പ്രദീപ് കുമാര്‍ (57) അന്തരിച്ചു. റിട്ട.കണ്ണൂര്‍ ജില്ലാ ആശുപത്രി ലാബ് അസിസ്റ്റന്റും, കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗമായിരുന്നു. പരേതനായ ഡി.വി നാരായണ പൊതുവാളുടെയും സി.കെ.തമ്പായിയുടെയും മകനാണ്. ഭാര്യ: കെകെ ഷൈമ. മക്കള്‍: നവനീത് നാരായണന്‍(മാടായി കോളേജ് ജീവനക്കാരന്‍), കെ.കെ നന്ദഗോപന്‍ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: സികെ വിനോദ് കുമാര്‍ (ഖാദികേന്ദ്രം ഏറ്റുകുടുക്ക), സി കെ അരുണ്‍കുമാര്‍ (ആരോഗ്യവകുപ്പ് ജീവനക്കാരന്‍). സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന

You cannot copy content of this page