തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം: തോണി മറിഞ്ഞു മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. കൊല്ലം പരവൂര്‍
തെക്കുംഭാഗം സ്വദേശി അമാനുള്ള (62) ആണ് മരിച്ചത്. തോണിയിലുണ്ടായിരുന്ന മറ്റ് ഏഴു പേര്‍ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു.
ശക്തമായ തിരയിലാണ് വള്ളം മറിഞ്ഞതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page