കണ്ണൂര്‍: ഭര്‍തൃമതിയായ 29കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ പരാതിയില്‍ പാടിച്ചാല്‍ ചന്ദ്രവയല്‍ സ്വദേശി കൊട്ടാരത്തില്‍ സന്തോഷ്‌കുമാര്‍ (43) എതിരെയാണ് കേസ്. 2025 ജൂണ്‍ പത്ത് മുതല്‍ ജൂലായ് 22 വരെയുള്ള ദിവസങ്ങളില്‍ പലതവണയായി യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്
