പയ്യന്നൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എം നാരായണന്‍ കുട്ടി അന്തരിച്ചു

പയ്യന്നൂര്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവും, മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ പയ്യന്നൂരിലെ എം നാരായണന്‍ കുട്ടി(70) അന്തരിച്ചു. ഭാര്യ: ടി.വി ശോഭ(മ്രുന്‍ സെക്രട്ടറി, ടൗണ്‍ ബാങ്ക് പയ്യന്നൂര്‍). മക്കള്‍: ശരത് നമ്പ്യാര്‍, ഡോ. വരുണ്‍ നമ്പ്യാര്‍. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 5.30ന്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page