കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പെര്‍ള പര്‍പ്പ കരിയയില്‍ താമസിക്കുന്ന പരമേശ്വര നായിക് (50) ആണ് മരിച്ചത്. അസുഖബാധിതനായി ചികില്‍സയിലായിരുന്നു. പരേതനായ ഐതപ്പ നായിക്കിന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: വര്‍ഷിത, സുധിക്ഷ. സഹോദരന്‍ ഉദയ.
