കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട ഇടനീര്‍ നെല്ലിക്കട്ട ഹൗസിലെ അനീസ (31) അന്തരിച്ചു. പരേതനായ എന്‍. അബ്ദുല്‍ ഖാദറിന്റെയും സൈനബയുടെയും മകളാണ്. സുഹറ, എന്‍.അസ്ലം, ആയിഷ, അഹമ്മദ്, ഖദീജ, അബ്ദുള്‍ റഹിമാന്‍, ഹാജിറ, ആരിഫ്, സുമയ്യ എന്നിവർ സഹോദരങ്ങളാണ്. ഇടനീര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
