ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: ബദിയഡുക്ക മാര്‍പ്പനടുക്ക ബദ്രുമൂട്, മഹാബലത്തൊട്ടി സ്വദേശിയും മാര്‍പ്പനടുക്കയില്‍ ഓട്ടോ ഡ്രൈവറുമായ മനോഹര്‍ (25) തൂങ്ങി മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. മഹാബലത്തൊട്ടിയിലെ പരേതനായ ബാലകൃഷ്ണ മണിയാണി-ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജലി. സഹോദരങ്ങള്‍: കിരണ്‍കുമാര്‍, പ്രവീണ്‍ കുമാര്‍, ചിത്ര.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയം നടിച്ച് പീഡനം: 22 ഗ്രാം സ്വര്‍ണ്ണം തട്ടിയ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നു ആറര ലക്ഷം രൂപ തട്ടാനും ശ്രമം; രണ്ടു യുവാക്കളെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

You cannot copy content of this page