കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരി എച്ച് പാണ്ഡുരംഗ പൈ അന്തരിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരി ദുർഗ ഹൈസ്കൂളിനു സമീപത്തെ എച്ച് പാണ്ഡുരംഗ പൈ
( 75)അന്തരിച്ചു .സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിന് മേലാംങ്കോട്ടെ സമുദായ ശ്മശാനത്തിൽ നടക്കും. പുതിയകോട്ടയിലെ പച്ചക്കറി സൺസ്, കോട്ടപ്പാറയിലെ ശ്രീറാം ട്രേഡേഴ്സ് എന്നീ വ്യാപാര സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. പരേതരായ നരസിംഹ പൈ – രുക്മണി ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ:പത്മ പൈ. മക്കൾ: പ്രിയ ഷേണായി, പ്രശാന്ത്, പ്രവീൺ (ഇരുവരും ശ്രീറാം ട്രേഡേഴ്സ് കോട്ടപ്പാറ). മരുമക്കൾ: ലക്ഷ്മൺ ഷേണായി (കോയമ്പത്തൂർ), നീതു (എടപ്പള്ളി), ഗൗരി (ചിക്കമംഗ്ളൂരു). സഹോദരങ്ങൾ: ത്രിവിക്രമ പൈ (പച്ചക്കറി സൺസ് പുതിയകോട്ട), എച്ച് ഗുരുദത്ത് പൈ (പച്ചക്കറി സൺസ് പുതിയ കേട്ട),പുഷ്പ ഷേണായി (പയ്യന്നൂർ), സുശീലാ കാമത്ത് (മുൽക്കി), പരേതരായ സക്കു ഭായി കാമത്ത്, മീനാക്ഷി കാമത്ത് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page