കാസര്‍കോട്: നീലേശ്വരം, തൈക്കടപ്പുറം, എ.പി റോഡിലെ എം. വേണുവിന്റെ ഭാര്യ ഇ. ചന്ദ്രിക (57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊയോമ്പുറത്തെ പരേതനായ ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്റെ മകളാണ്. മക്കള്‍: രഞ്ജിത്ത് കുമാര്‍, രമിത്ത് കുമാര്‍, രഞ്ജിഷ. മരുമക്കള്‍: ശ്രീജിത്ത്, സനിത. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍, സൗദാമിനി.
