കാസര്‍കോട്: ആദ്യകാല കര്‍ഷകന്‍ കുറ്റിക്കോല്‍ താഴത്തെ നെച്ചിപടുപ്പ് താനംപുരക്കാല്‍ നാരായണന്‍ (മുള്ളന്‍-90) അന്തരിച്ചു. ഭാര്യ: കുഞ്ഞിമാണി. മക്കള്‍: കുഞ്ഞിക്കണ്ണന്‍ നെച്ചിപടുപ്പ് (മുന്‍ ദേലംപാടി ഗ്രാമ പഞ്ചായത്തംഗം), മാധവി, സുകുമാരന്‍ നെച്ചിപടുപ്പ്, ലീല. മരുമക്കള്‍: കുഞ്ഞിക്കോരന്‍ ചേരിപാടി, നാരായണന്‍ കോലാംകുന്ന്, ധന്യ സുകുമാരന്‍. സഹോദരങ്ങള്‍: ശാരദ നെച്ചിപ്പടുപ്പ്, പരേതരായ പക്കീരന്‍ കൂളിക്കുന്ന്, ചിറ്റേയി നെച്ചിപടുപ്പ്, രാമന്‍ നെച്ചിപടുപ്പ്.
