ചേരിപ്പാടി സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബേഡകം ചേരിപ്പാടി സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചേരിപ്പാടി കൊളത്തംകാട് കെ ഗംഗാധരന്‍ (38) ആണ് മരിച്ചത്. കല്ലളന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: രമ്യ. മകന്‍: ഗൗമിക് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: ഗോപിനാഥന്‍, മോഹനന്‍, കുഞ്ഞിരാമന്‍, ഓമന. സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page