ചെമ്മനാട് നെച്ചിപ്പടുപ്പിലെ എന്‍.എം മുഹമ്മദ് അഷ്‌റഫ് അന്തരിച്ചു

കാസര്‍കോട്: ചെമ്മനാട് നെച്ചിപ്പടുപ്പിലെ എന്‍.എം.മുഹമ്മദ് അഷ്‌റഫ്(69) അന്തരിച്ചു.
ഭാര്യ: ആയിശ, മക്കള്‍: മിസ്ഹബ്, ഉസ്മാന്‍, ബിലാല്‍, ലുഖ്മാന്‍, സുമയ്യ, ഫാത്വിമ. മരുമക്കള്‍: റാഷിദ്, ഉവൈസ്, സജ്‌നി, ജാസ്മിന്‍, സ്വഫ. സഹോദരങ്ങള്‍: ഖാലിദ് കളനാട്, നാസിര്‍ ചെമ്മനാട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page