കുണ്ടംകുഴി: പെരിയ പുതിയകുടി കൃഷ്ണന്‍ നായര്‍ (79) അന്തരിച്ചു. ഭാര്യ: മേലത്ത് നാരായണി അമ്മ. മക്കള്‍: മേലത്ത് സുരേഷ്(ദുബായ്), എം പവിത്രന്‍(കുണ്ടംകുഴി), എം ജയശ്രീ (ശങ്കരംകാട്), എം വിജയശ്രീ (ചാമക്കുഴി), എം വിശാലന്‍ (മോലോത്തുംകാല്‍). മരുമക്കള്‍: ദാമോദരന്‍ (ശങ്കരംകാട്), ശശീന്ദ്രന്‍(ചാമക്കുഴി), എം ആരതി (തൊട്ടത്തില്‍കണ്ടം), ശ്രീജ വി (പെരുമ്പള), ജ്യോതി (പുത്തൂര്‍). സഹോദരങ്ങള്‍: നഞ്ചില്‍ ലക്ഷ്മി അമ്മ, ഇന്ദ്രാണി അമ്മ (നീലേശ്വരം), ശാരദ അമ്മ (പെരുമ്പള), കര്‍ത്യായാനി (പെരുമ്പള), ഭവാനി അമ്മ (പൊയ്നാച്ചി). പരേതനായ പെരിയ മാധവന്‍ നായര്‍.
