കഞ്ചിക്കട്ടയിലെ മറിയുമ്മ അന്തരിച്ചു

കാസര്‍കോട്: കുമ്പള, കഞ്ചിക്കട്ടയിലെ പരേതനായ സൈനുദ്ദീന്റെ ഭാര്യ മറിയുമ്മ (70) അന്തരിച്ചു. മക്കള്‍: അബ്ദുല്ല (ന്യൂസ് ഏജന്റ് കുമ്പള), ആയിഷ, സഫിയ, അസ്‌കര്‍ (ഓട്ടോ ഡ്രൈവര്‍ കുമ്പള), നസീറ, പരേതനായ ഹൈദര്‍, റിഫായി(സൗദി). മരുമക്കള്‍: മൈമൂന, ഉമൈറ, സാഹിറ, മുഹമ്മദ്, യൂസഫ്, അബൂബക്കര്‍. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്‍ റഹ്‌മാന്‍, പരേതനായ ഹുസൈനാര്‍ കുമ്പള.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page