പയ്യന്നൂര്‍: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ മരിച്ചു. കൊക്കാനിശ്ശേരിയിലെ കുണ്ടത്തില്‍ ബാലന്‍(70) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ഗവ. ആശുപത്രിക്ക് സമീപം ആണ് അപകടം. ഭാര്യ: ടി.കെ. ലളിത. മക്കള്‍: ഷമില്‍ ലാല്‍( ട്രേഡ് ഹൗസ്, പിലാത്തറ), അശ്വതി(സിഇടി കൈതപ്രം ലക്ചറര്‍). മരുകള്‍: രമ്യ(കരിവെള്ളൂര്‍). സഹോദരങ്ങള്‍: പരേതനായ ഗോവിന്ദന്‍, ലക്ഷ്മി. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം 4 ന് മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍.
