കാസര്‍കോട്: പൂല്ലൂര്‍-പെരിയ പഞ്ചായത്തിലെ കല്യോട്ട്, കാഞ്ഞിരടുക്കം, ചൂളിക്കാട്ടെ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ കല്യാണി അമ്മ (88) അന്തരിച്ചു. മക്കള്‍: രഘു ചൂളിക്കാട്, ഉഷ, രവി, ഇന്ദിര. മരുമക്കള്‍: രവീന്ദ്രന്‍ നായര്‍ (എല്‍ഐസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കാസര്‍കോട്), പങ്കജാക്ഷന്‍ എന്‍.വി (റിട്ട. സെക്രട്ടറി, കോട്ടച്ചേരി മില്‍ക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റി).
