കാസര്‍കോട്: ഹൊസങ്കടിയിലെ ഹൈടെക് സ്റ്റുഡിയോ ഉടമ ചിതാനന്ദ (57) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ചേശ്വരം, അരിബയല്‍ സ്വദേശിയാണ്. സഞ്ജീവ മടിവാള-പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: രോഹിണി. മക്കള്‍: സാഗര്‍, സാത്വിക്. സഹോദരങ്ങള്‍: പ്രഫുല്ല, പരേതനായ ശിവാനന്ദ.
