കാസര്‍കോട്: ഫോര്‍ട്ട്‌റോഡ്, ഹനുമാന്‍ ക്ഷേത്രത്തിനു സമീപത്തെ കോട്ടെഹൗസില്‍ നാരായണന്റെ ഭാര്യ എന്‍. ലീല (67) അന്തരിച്ചു. പരേതരായ മാലിംഗ-ജാനകി ദമ്പതികളുടെ മകളാണ്. മക്കള്‍: നിഷ, സ്മിത, ശ്രുതി, പൂജ, സന്തോഷ്. മരുമക്കള്‍: മഹേഷ്, നവീന്‍, രഘു, സതീഷ. സഹോദരങ്ങള്‍: ദിവാകര, വിജയ, പരേതരായ പത്മ, രവി.
