നാരായണമംഗലത്തെ വിജയലക്ഷ്മി അന്തരിച്ചു

കാസര്‍കോട്: കുമ്പള, നാരായണമംഗലത്തെ വിജയലക്ഷ്മി (72) അന്തരിച്ചു. കുമ്പളയിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ പരേതനായ സുരേഷിന്റെ ഭാര്യയാണ്. മക്കള്‍: ഉദയകുമാര്‍, വെങ്കിടേഷ്, ശ്രീനാഥ്. മരുമകള്‍: വീണ. സഹോദരങ്ങള്‍: സുരേഷ് , ഗോപാല, പ്രേമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page