റിട്ട. അഗ്രിക്കള്‍ച്ചറല്‍ ജോയന്റ് ഡയറക്ടര്‍ ടി.കെ ഹസൈനാര്‍ അന്തരിച്ചു

കാസര്‍കോട്: ആരിക്കാടി സ്വദേശിയും റിട്ടയേര്‍ഡ് അഗ്രിക്കള്‍ച്ചര്‍ ജോയന്റ് ഡയറക്ടറുമായ കുമ്പള, കാര്‍ളെയിലെ ടി.കെ ഹസൈനാര്‍ (84) അന്തരിച്ചു. ചൗക്കിയില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: പരേതയായ നസീമ. മക്കള്‍: ടി.കെ റസാഖ്, ടി.കെ മന്‍സൂര്‍, സഹീറ. മരുമക്കള്‍: എഞ്ചിനീയര്‍ ഷാഹുല്‍ ഹമീദ്, നസീമ, ഷമ്മി. സഹോദരങ്ങള്‍: പരേതരായ എഞ്ചിനീയര്‍ ഇദ്ദീന്‍ കുഞ്ഞി, അഡ്വ. അബ്ദുല്ല, ആസ്യുമ്മ. ഖബറടക്കം കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തില്‍ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page