ചാലക്കയത്തിനടുത്ത് അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാർ മറിഞ്ഞു ഒരു മരണം: രണ്ടു പേർ ഗുരുതര നിലയിൽ

പമ്പ: അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാർ മറിഞ്ഞു ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു അയ്യപ്പഭക്തന്മാരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ചങ്ങനാശ്ശേരി സ്വദേശി ബാബു (68)ആണ് മരിച്ചത്. അടുത്തോടിനും ചാലക്കയത്തിനുമിടക്കായിരുന്നു അപകടം. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page