എറണാകുളം: ടോറസ് ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. മൂവാറ്റുപുഴ മുളവൂര്‍ സ്വദേശി അജുമോഹനനാണ് മരിച്ചത്. ആലുവ എടയാറില്‍ ക്രഷറിയില്‍ നിന്നു ലോഡ് കയറ്റുന്നതിനിടെയാണ് അപകടം