കാസർകോട്: വലയെറിയുന്നതിനിടെ മത്സ്യ തൊഴിലാളിയെ കാണാതായി. കാവുഗോളി കടപ്പുറത്തെ പരേതനായ രാമന്റെ മകൻ വിനോദി (38) നെയാണ് കാണാതായത്. ബുധനാഴ്ച്ച വൈകുന്നേരം കാവുഗോളിയിലാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

You cannot copy content of this page