കടക്കെണി:ഹോട്ടല്‍ ഉടമ ഓടിക്കൊണ്ടിരുന്ന കാറില്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു

ബംഗ്‌ളൂരു: സാമ്പത്തിക ബാധ്യതയാണെന്നു പറയുന്നു ഹോട്ടല്‍ ഉടമ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ബംഗ്‌ളൂരു, മുദ്ദിനപാള്യയിലെ ഹോട്ടല്‍ ഉടമയായ നാഗരഭാവിയിലെ പ്രദീപ് (42) ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച മുദ്ദിനപാള്യയിലാണ് സംഭവം. ഹോട്ടല്‍ വ്യാപാരിയായ പ്രദീപ് അടുത്തിടെയാണ് സ്‌കോഡ കാര്‍ വാങ്ങിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്: മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെത്തിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; വിക്രംഗൗഡയെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തില്‍ പ്രതിയെ എത്തിച്ചത് വന്‍ സുരക്ഷയോടെ

You cannot copy content of this page