അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ മകളെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍ യുവതി; വീഡിയോക്കെതിരെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണം

ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് തന്റെ പിതാവാണെന്നവകാശപ്പെട്ടു പാക്കിസ്ഥാനി യുവതി രംഗത്ത്. വാര്‍ത്താ സമ്മേളനത്തിലാണ് അവകാശവാദം.
യുവതിയുടെ അവകാശവാദം അടങ്ങിയ വീഡിയോ വിവാദമായിട്ടുണ്ട്; ഒപ്പം വൈറലാവുകയും ചെയ്തു.
ട്രംപ് ആദ്യം പ്രസിഡന്റായപ്പോഴായിരുന്നു ഈ വീഡിയോ ആദ്യം പുറത്തുവന്നതെന്നു പറയുന്നു. അതിനുശേഷം എട്ടുവര്‍ഷം കഴിഞ്ഞു വീണ്ടും അതേ വീഡിയോ പുറത്തു വരുന്നത് വിവാദം വര്‍ധിപ്പിച്ചു.
കഴിഞ്ഞ ക്രിസ്മസ് ട്രംപിന്റെ വീട്ടിലാണ് താന്‍ ആഘോഷിച്ചതെന്നു യുവതി അവകാശപ്പെട്ടു. ട്രംപിന്റെ ഭാര്യയുടെ പെരുമാറ്റത്തില്‍ അസന്തുഷ്ടയായാണ് താന്‍ മാതാവിനൊപ്പം പാക്കിസ്ഥാനിലേക്കു മടങ്ങിയതെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. വിവാദവീഡിയോയെ ചിലര്‍ അനുകൂലിക്കുമ്പോള്‍ ബഹുഭൂരിപക്ഷവും എതിര്‍പ്പുമായി രംഗത്തുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്: മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെത്തിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; വിക്രംഗൗഡയെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തില്‍ പ്രതിയെ എത്തിച്ചത് വന്‍ സുരക്ഷയോടെ

You cannot copy content of this page