മൊഗ്രാല്‍: മൊഗ്രാല്‍ മൈമൂന്‍ നഗറിലെ ‘സുല്‍ത്താന്‍ ഗാര്‍ഡന്‍’ഹൗസില്‍ മുഹമ്മദ് മൊഗ്രാല്‍(56) അന്തരിച്ചു.
വ്യാഴാഴ്ച വെളുപ്പിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകന്‍ ഫാറൂഖിന്റെ വിവാഹം ഈ മാസം 17നാണ്.
ഭാര്യ:ആമിന. മക്കള്‍: താജുദ്ദീന്‍ മൊഗ്രാല്‍(ഫ്രണ്ട്‌സ് ക്ലബ് സെക്ര.), ഫാറൂഖ്, സൈറാബാനു, ആയിഷത്ത് റബീന, ഉബൈദ.
മരുമക്കള്‍: ആബിദ (മൊഗ്രാല്‍), ലത്തീഫ് (ബദിയടുക്ക), മുനീര്‍ (പേരാല്‍ കണ്ണൂര്‍), സിദ്ദീഖ് (കമ്പാര്‍),
സഹോദരന്‍: അബൂബക്കര്‍ പൊവ്വല്‍.
നിര്യാണത്തില്‍ മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്, മൊഗ്രാല്‍ ദേശീയവേദി, ദീനാര്‍ യുവജന സംഘം, ഐ.എന്‍.എല്‍ കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.
