തൃശൂര്‍: അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊറുഞ്ഞിശ്ശേരി നാട്ടുവള്ളിയിലെ മാലതി (73), മകന് സുജിഷ്(45) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരെ രണ്ടുദിവസമായി വീട്ടിനു പുറത്തു കാണാതിരുന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. അന്വേണം ആരംഭിച്ചിട്ടുണ്ട്.
