കൂനം പ്ലാക്കല്‍ പോള്‍സണ്‍ അന്തരിച്ചു

പി.പി ചെറിയാന്‍

ഫ്‌ലോറിഡ/ തൃശ്ശൂര്‍: ചീനികടവ് കൂനം പ്ലാക്കല്‍ പോള്‍സണ്‍ (75 )തൃശൂര്‍ കണ്ണാറയില്‍ അന്തരിച്ചു. പരേതരായ
തൃശൂര്‍ നെല്ലിക്കുന്ന് കൂനം പ്ലാക്കല്‍ റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്. അമേരിക്കയില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വലിയ സൗഹൃദബന്ധത്തിനുടമയായിരുന്നു.
ഭാര്യ: ലീല. മക്കള്‍: ഡേവിഡ് (ഫ്‌ലോറിഡ), തോംസണ്‍(കാനഡ), മരുമക്കള്‍: ജോയ്‌സ്, ബ്ലെസ്സി
സംസ്‌കാരം ശനിയാഴ്ച തൃശൂര്‍ ആള്‍പാറ ഐപിസി ഹാളില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page