കാസര്‍കോട്: നുള്ളിപ്പാടിയിലെ ഗള്‍ഫുകാരന്‍ സുരേഷിന്റെ ഭാര്യ മമത (36) അന്തരിച്ചു. ഉളിയത്തടുക്കയിലെ ചൈതന്യാ വിദ്യാലയത്തിലെ യോഗാധ്യാപികയായിരുന്നു. നേരത്തെ കറന്തക്കാട്ട് പ്രവര്‍ത്തിച്ചിരുന്ന ലക്ഷ്മി വെങ്കിടേഷ് വിദ്യാലയത്തിലും സേവനമനുഷ്ഠിച്ചിരുന്നു. മംഗ്‌ളൂരു സ്വദേശിനിയാണ്. മക്കള്‍: വിഷ്ണു, വൈഷ്ണവി.