കുമ്പള: പെര്‍വാഡ് കടപ്പുറത്തെ അഷ്‌റഫ് കുക്ക് (40) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പരേതരായ ഇസ്മായില്‍-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: സദ, റിയാന്‍, റിംഷാദ്. സഹോദരന്മാര്‍: ഹനീഫ്, അബൂബക്കര്‍, റഫീഖ്, മൈമൂന, സുഹറ, ഖദീജ, ആയിഷ, പരേതരായ കരിം, കബീര്‍, ആമിന, റൈഹാന. നിര്യാണത്തില്‍ പെര്‍വാഡ് പി.എസ്.സി, മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.
