തൃശൂര്‍: തൃശൂര്‍ മണ്ണംപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന വാനിനു തീപിടിച്ചു. യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പുതുക്കാട്ടു നിന്നെത്തിയ രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്നു തീകെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗ്യാസ് ഉപയോഗിച്ചു ഓടുന്ന വാനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്ന് കരുതുന്നു.
