ഉണ്ണിത്താനെതിരെ യുദ്ധം: ബാലകൃഷ്ണന്‍ പെരിയ

കാസര്‍കോട്: തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത് ഏകപക്ഷീയമായ നടപടിയാണെന്ന് കെപിസിസി സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. പല പാര്‍ട്ടിക്കാരും തന്നെ ക്ഷണിച്ചു. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കുമില്ല. കോണ്‍ഗ്രസില്‍ത്തന്നെ അടിയുറച്ച് നില്‍ക്കും. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ യുദ്ധം തുടങ്ങുകയാണ്-ബാലകൃഷ്ണന്‍ മുന്നറിയിച്ചു. ഉണ്ണിത്താന്‍ കോണ്‍ഗ്രസിനെ തകര്‍ത്തുവെന്ന് പറഞ്ഞ ബാലകൃഷ്ണന്‍, അധികാരം കിട്ടിയാല്‍ ഉണ്ണിത്താന്‍ അര്‍ധരാത്രിയിലും കുട പിടിക്കുമെന്ന് അപലപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊയിനാച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടി; റോഡിലേക്ക് ഒഴുകിയ ഡീസല്‍ വില്ലനായി, നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞു, പത്തോളം പേര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി ഡീസല്‍ കഴുകി കളഞ്ഞ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കി

You cannot copy content of this page