കൊച്ചി: അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ തീപിടുത്തമുണ്ടായുടനെ കാറില്‍ നിന്നിറങ്ങി രക്ഷപ്പെട്ടു. ഇതിനെതുടര്‍ന്ന് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടവരെയും അപകടത്തെക്കുറിച്ചും കൂടുതല്‍ വിവരം അറിയാനിരിക്കുന്നതെയുള്ളൂ.
