ലോറി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ചായ്യോം പള്ളിയത്ത് ലോറി ഡ്രൈവറെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പരേതനായ ഭരതന്റെയും സുശീലയുടെയും മകന്‍ സുഭാഷാണ് (46) മരിച്ചത്. ഭാര്യ: സ്വാതി. മക്കളില്ല. സഹോദരന്‍: സുധീനന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്കു പിന്നില്‍ ലോറിയിടിച്ചു; ഒന്നര മണിക്കൂര്‍ കാബിനില്‍ കുടുങ്ങിയ ക്ലീനറെ രക്ഷപ്പെടുത്തിയത് സാഹസികമായി, ഫയര്‍ഫോഴ്‌സിന് കയ്യടിച്ച് നാട്ടുകാര്‍, ജീവന്‍ കാത്തതിന് നന്ദി പറഞ്ഞ് ലോറി ക്ലീനര്‍

You cannot copy content of this page