ബങ്കളത്തെ തെങ്ങുകയറ്റ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: തെങ്ങുകയറ്റ തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കുഞ്ഞിനെ മടിക്കൈ ബങ്കളം സ്വദേശി രാജീവനാണ്(45)മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പരേതനായ വടക്കിനി കൃഷ്ണന്‍ നായരുടെയും നളിനിയുടെയും മകനാണ്. ഭാര്യ: ശോഭ. സഹോദരങ്ങള്‍: സനീഷ്, ഹരീഷ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page