ഒന്നേകാല്‍ക്കിലോ കഞ്ചാവുമായി വാഴുന്നോറടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഒന്നേ കാല്‍ക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. പുതുക്കൈ വാഴുന്നോറടിയിലെ ഷാജി(49)യെയാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തതായി ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ദിലീപ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page