നിസ്‌കാരത്തിനിടെ കാഞ്ഞങ്ങാട് യത്തീംഖാനയില്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: നിസ്‌കാരത്തിനിടെ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് യത്തീംഖാനയിലെ
ഡ്രൈവറും കുടക് സ്വദേശിയുമായ വടകരമുക്കില്‍ താമസക്കാരനുമായ സി.എംഹമീദ്(65) ആണ് മരിച്ചത്.
ഭാര്യ: കെഎം ഫാത്തിമ, മക്കള്‍: ശാഫി സിഎച്ച്, തസ്ലീമ സി.എച്ച്, ഷാഹിന സി.എച്ച്, നസുലിന്നിസ സിഎച്ച്, ഹാജറ സി.എച്ച്, സല്‍മത്ത് സി എച്ച്. മരുമക്കള്‍: അന്‍സാരി, അഷ്‌റഫ്, അബ്ദുല്ല, ഹാരിസ്, റൗഫ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കിൽ നിന്നു പെട്രോൾ ഊറ്റി; പിടിയിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നിന്നു ഇറങ്ങി ഓടി, പൊലീസ് പിന്തുടർന്ന് പിടികൂടി , സംഭവം കുമ്പളയിൽ, മേൽ പറമ്പ് സ്വദേശിയെ തെരയുന്നു

You cannot copy content of this page