സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല; കാസര്‍കോട്ട് ചുമരെഴുത്തുമായി എന്‍ഡിഎ

കാസര്‍കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനും മുമ്പ് കളം പിടിക്കാന്‍ എന്‍ഡിഎ. തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റ മുന്നോടിയായുള്ള ചുമരെഴുത്ത് ആരംഭിച്ചു. അതേസമയം സ്ഥാനാര്‍ത്ഥിയുടെ പേര് ഒഴിച്ചിട്ടാണ് ചുമരെഴുതുന്നത്. കാസര്‍കോട് ലോകസഭയിലെ മുളിയാര്‍ സംഘടന മണ്ഡലത്തിന്റ കീഴിലെ കുറ്റിക്കോല്‍ പുളുവിഞ്ചിയിലാണ് ചുമരെഴുത്തിന് തുടക്കം കുറിച്ചത്. കാസര്‍കോട് പികെ കൃഷ്ണദാസിനാണ് സാധ്യതയെന്നാണ് സൂചന. അതേസമയം മറ്റുചിലരുടെ പേരും പ്രചരിക്കുന്നുണ്ട്. യു.ഡിഎഫും സ്ഥാനാര്‍ഥിയുടെ പേര് രേഖപ്പെടുത്താതെ ഉദുമയില്‍ ചുമരെഴുത്ത് ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page