16 കാരിയായ കോളേജ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു

പുത്തൂർ: 16 കാരിയായ കോളേജ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു. പുത്തൂർ കന്നഡ്ക്കയിലെ ദീക്ഷയാണ് മരിച്ചത്. സ്വകാര്യ കോളേജ് പി.യു.സി. ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. മരണകാരണം അറിവായിട്ടില്ല. ഈശ്വരമംഗലം പൊലീസ് അന്വേഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page