നെഞ്ചുവേദന: സി പി എം നേതാവ്‌ മരിച്ചു

0
15

മുള്ളേരിയ: നെഞ്ചുവേദനയെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സി പി എം ബ്രാഞ്ച്‌ സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു.
മഞ്ഞമ്പാറ മൂലക്കണ്ടം സ്വദേശി അഷ്‌റഫ്‌ (38)ണ്‌ മരിച്ചത്‌. അബ്ബാസ്‌- ഖദീജ ദമ്പതികളുടെ മകനാണ്‌. സഹോദരന്‍: നാസര്‍. അവിവാഹിതനാണ്‌.

NO COMMENTS

LEAVE A REPLY