തങ്ങള്‍ ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്ന് അനുജ; അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചു; കാറില്‍ മദ്യക്കുപ്പിയും; കാറില്‍ മല്‍പ്പിടുത്തം നടന്നുവെന്ന് ദൃക്സാക്ഷി; പട്ടാഴിമുക്ക് അപകടത്തില്‍ അടിമുടി ദുരൂഹത
പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. കാര്‍ ഓടുന്നതിനിടെ അകത്ത് മല്‍പ്പിടിത്തം നടന്നതായി സംശയിക്കുന്നുവെന്ന് ദൃക്സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കര്‍
Read More