കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങിയത് മാവോയിസ്റ്റുകളോ? കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ അതീവ ജാഗ്രതക്ക് നിര്‍ദ്ദേശം; സായുധസേന തിരച്ചില്‍ ആരംഭിച്ചു
കാസര്‍കോട്: ദക്ഷിണകന്നഡ, കുടക് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റു സംഘം ഇറങ്ങിയതായി സൂചന. മടിക്കേരി, താലൂക്കിലെ കാലൂരു ഗ്രാമത്തിലെ കൂജിമല വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കടയില്‍ അജ്ഞാത സംഘം
Read More