Tag: Young girl

റീൽസ് ചെയ്യാൻ ഡിഎസ് എൽ ആർ ക്യാമറ വേണം’; ജോലിചെയ്യുന്ന വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് മുപ്പതുകാരി

  ന്യൂഡൽഹി: റീൽസ് ചിത്രീകരിക്കാനുള്ള ക്യാമറ വാങ്ങാനായി ജോലി ചെയ്യുന്ന വീട്ടിൽനിന്നും സ്വർണം മോഷ്ടിച്ച 30കാരി അറസ്റ്റിൽ. രാജസ്ഥാന്‍ സ്വദേശിയായ നീതു യാദവിനെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. സ്വന്തം യൂട്യൂബ് ചാനലിനായി വിഡിയോകൾ ചിത്രീകരിക്കാൻ

You cannot copy content of this page