വിരമിച്ചിട്ടും പണത്തോടുള്ള ആര്‍ത്തി തീര്‍ന്നില്ല; 10,000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമം; മൂന്നുദിവസം മുമ്പ് വിരമിച്ച വില്ലേജ് അസിസ്റ്റന്റും സുഹൃത്തും വിജിലന്‍സിന്റെ പിടിയിലായി

രണ്ടുകോടി രൂപ കൈക്കൂലി: കൊച്ചി ഇ.ഡി. യൂണിറ്റ് അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാർ ഒന്നാംപ്രതി; ചാർട്ടേഡ് അക്കൗണ്ടൻറും രണ്ടു ഇടനിലക്കാരും അറസ്റ്റിൽ; മൂന്ന് പ്രതികൾ വിജിലൻസ് കസ്റ്റഡിയിൽ

കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതുകാലിലെ സോക്‌സിനുള്ളില്‍ ഒളിപ്പിച്ചു; വില്ലേജ് ഓഫീസറുടെ തന്ത്രം വിജിലന്‍സിന് മുന്നില്‍ ഫലിച്ചില്ല, പിടിയിലായ ഉദ്യോഗസ്ഥന്‍ കാസര്‍കോട്ടും സമാനമായ കേസില്‍ പ്രതി

ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍. നേതാവുമായ രാജു കട്ടക്കയത്തിന്റെ വീട്ടിലും പഞ്ചായത്ത് ഓഫീസിലും വിജിലന്‍സ് റെയ്ഡ്; പരിശോധന നടത്തുന്നത് കോഴിക്കോട്ട് നിന്നും എത്തിയ പ്രത്യേക സംഘം

You cannot copy content of this page