Sunday, July 14, 2024
Latest:

thalassery

KasaragodLatestLocal News

കടലില്‍ വലയിടാന്‍ പോയ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപത്ത് കടലില്‍ വലയിടാന്‍ എത്തിയ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കളനാട്, കട്ടക്കാല്‍ ഹൗസിലെ മുഹമ്മദ് കുഞ്ഞി (57) ആണ് മരണപ്പെട്ടത്.

Read More

You cannot copy content of this page