Tag: suicide

ക്ഷേത്ര പരിസരത്ത് അവശനിലയില്‍ കണ്ട പെര്‍ളയിലെ ബസ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ക്ഷേത്ര പരിസരത്ത് അവശനിലയില്‍ കണ്ട പെര്‍ളയിലെ ബസ് ഡ്രൈവര്‍ മരിച്ചു.പെര്‍ള ബജകൂട്ലു സ്വദേശി ഗിരിധര പൂജാരി (56) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് പെര്‍ള അയ്യപ്പക്ഷേത്രത്തിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്.

യുവ ബാങ്ക് മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: അസിസ്റ്റന്റ് ബാങ്കു മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് മലപ്പുറം, ചെമ്മാട് ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ അഖില്‍ ഷാജിയാണ് മരിച്ചത്. വയനാട് മുള്ളന്‍കൊല്ലി സ്വദേശിയാണ്. വെള്ളിയാഴ്ച ബാങ്കിലെത്താത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍

മഡിയനിലെ 23 കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഡിയൻ കൂലോം ക്ഷേത്രത്തിന് സമീപത്തെ ബാബു – പ്രേമ ദമ്പതികളുടെ മകൻ പ്രണവ് ( 23) ആണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. വ്യാഴാഴ്ച

വായ്പാ ഗഡു അടച്ചില്ല; സ്ഥാപന ജീവനക്കാര്‍ തേടിയെത്തിയതിന് പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക അടക്കാന്‍ കഴിഞ്ഞില്ല. വായ്പ നല്‍കിയ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തിയതിന് പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പെരുമ്പാവൂര്‍, ഓടയ്ക്കാലിയില്‍

മുന്‍ ഭര്‍ത്താവ് നഗ്‌നചിത്രം പ്രചരിപ്പിച്ചു; സഹിക്കാന്‍ കഴിയാതെ യുവതി ജീവനൊടുക്കി

തിരുവനന്തപുരം: നഗ്‌നചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം, വട്ടിയൂര്‍കാവ് സ്വദേശിനിയാണ് തൂങ്ങി മരിച്ചത്. യുവതി ഭര്‍ത്താവില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് വിവാഹമോചനം നേടിയിരുന്നു. അതിന് ശേഷം മകളുമൊത്ത് മണികണ്ഠേശ്വരത്ത് താമസം തുടങ്ങി.

പരപ്പയിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയംകുളത്തെ കുമാരന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് (33) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും

സ്വകാര്യ ബസ് ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: സ്വകാര്യ ബസ് ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലിക്കടവ് സ്വദേശി ഫൈസല്‍(34) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് യുവാവിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും

മകളെ മാപ്പ്; ഞാനൊരു തെറ്റും ചെയ്തിട്ടില്ലകൊറിയര്‍ സര്‍വ്വീസ് ഉടമയുടെ മരണത്തില്‍ ദുരൂഹത; കയ്യേറ്റത്തിന് ഇരയായതായി ആത്മഹത്യാ കുറിപ്പ്

കാസര്‍കോട്: വെള്ളരിക്കുണ്ട്, ചുള്ളിക്കരയിലെ കൊറിയര്‍ സര്‍വ്വീസ് സ്ഥാപന ഉടമയായ പരപ്പ, പട്ടളത്തെ വിനയചന്ദ്ര(38)ന്റെ മരണത്തില്‍ ദുരൂഹത. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ വിനയചന്ദ്രന്‍ എഴുതിവെച്ചതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. സുഹൃത്തും അയാളുടെ അച്ഛനും

മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവിന്റെ താക്കീത്; മനംനൊന്ത 16 കാരി ജീവനൊടുക്കി

മൊബൈല്‍ ഫോണില്‍ മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുട ര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്ര താനെയില്‍ ഡോംബിവലി മേഖലയിലെ നില്‍ജെയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്.പെണ്‍കുട്ടി ഒരാഴ്ച

കാമുകന് കാമുകിയേക്കാള്‍ 26 വയസ്സ് കൂടുതല്‍; വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍

ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തി. കര്‍ണ്ണാടക, തുംകൂറിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ അനന്യ, കാമുകന്‍ രംഗശ്യാമണ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് കൊറഗരെയിലെ കുളത്തില്‍ കണ്ടെത്തിയത്.19 കാരിയായ അനന്യയും 45 കാരനായ രംഗശ്യാമണ്ണയും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

You cannot copy content of this page