ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഭീകരാക്രമണം; ക്യാപ്റ്റന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് വീരമൃത്യു
കാശ്മീര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് ജവാന്മാര്‍ക്ക് വീരമൃത്യുവരിച്ചു. ക്യാപ്റ്റന്‍ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായിമാരായ വിജേന്ദ്ര, അജയ്