കോട്ടൂർ വളവിന് സമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ചു; ഏഴുപേർക്ക് പരിക്ക്
കാസർകോട്: മുളിയാർ കോട്ടൂർ വളവിന് സമീപം മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. എഴുപേർക്ക് പരിക്കേറ്റു. മടിക്കേരി കുടക് സ്വദേശികളായ അംസൂ, ഭാര്യ ഫസീല, മക്കളായ അഫ, സുഹ, ഉമ്മു സാനിയ, കാഞ്ഞങ്ങാട് സ്വദേശികളായ